Saturday, January 2, 2010

ചിതറിയ ചിന്തകള്‍വാക്കുകള്‍ നഷ്ട്ടപെടുന്ന കാലം .

ചിതറിയ ചിന്തകള്‍വാക്കുകള്‍ നഷ്ട്ടപെടുന്ന കാലം . കൂടുതേടി പറന്നുപോകുന്ന ഓര്‍മകള്‍. അല്പം ബ്ലോഗ്ഗിങ്ങിലൂടെയ് മറവിയേ മറക്കാന്‍ ഒരു അശകതമായ ശ്രമം . മൈ ഡീര്‍ ഫ്രണ്ട് എന്തേ വിബ്രമം അല്പം വായിക്കൂനഷ്ടപെടല്‍യു are missing always missing something. അത് തിരയനാണ് ഈ ജന്മം. നഷ്ടപെടളിന്റെയ് ആദ്യ പാഠം എന്നാണ് പഠിച്ചത് ? . കാലിക്കറ്റ്‌ വിട്ടു ട്രെയിന്‍ കയറിയപ്പോള്‍ കന്നീര്‍ പോലേ മനസില്‍ ഒഴുകിവന്ന ഒരു കവിത ആണോ നഷ്ടപെടല്ന്റെയ് അര്ത്ഥം ചൊല്ലിതന്നത്വഴിഒരു പാടു വഴികല്‍ .. എന്റേ ആത്മ ബോധത്തിനപ്പുറം അന്ജ്യാതംഅമ് ഇരുട്ടിനുമാപ്പുറം എത്തുന്ന വഴിഅറിയില്ല ..കൂടിചേരല്‍ പരിചയമുള്ള രണ്ടു കണ്ണുകള്‍ അതും ഈ തിരക്കുള്ള തെരുവില്‍. അത് നിന്റെയ്തയിരുന്നോ മൈ ഡീര്‍ ഫ്രണ്ട്അത് നിന്റെയ്തയിരുന്നോ ... പല വഴ്യ്കളില്‍ നഷ്ടപെട്ട നമ്മളുടെയ് മിഴ്യ്കള്‍ എന്നും തിരഞ്ഞതു ആ സാഗര തിനപ്പുരം ഉള്ള നീലിമയയിരുന്നോ ...ഈ കൂടി ചേരല്‍ എന്നോ നടന്നുവെന്ന് നിറെയ് ഹൃദയം പറയുന്നുവോപെയിന്റ് ബ്രഷ്എന്നും അതിരവിലേ ഞാന്‍ ഒരു പെയിന്റ് ബ്രഷ് എടുത്തു ഇറങ്ങും . ഒരു ചിരി വരയ്ക്കാന്‍ആളുകള്‍ നോക്കുമ്പോള്‍ ഞാന്‍ ആണ് ലോകത്തിലേ ഏറ്റവും സന്തോഷവാന്‍ .. പക്ഷേ .. ഐ ഹാവ് പേയിന്ട്ട്റെദ് ഇറ്റ്‌ .. ശരിക്കും ഒരു വിര്‍ച്വല്‍ ചിരി

No comments: