ടെക്നിക്കല്‍ മരണം
അതോരിക്കല്‍ മാത്രമേ ഉള്ളു . പക്ഷേ നമ്മള്‍ പലപ്പോളായി മരിക്കാര്‍ഇല്ലേ ??
വാക്കുകള്‍ മുളക്കാത്ത കുബിക്കിലുകളില്‍ ...
ഓര്‍മകള്‍ നഷ്ടപെടുന്ന ദീര്‍ഘ യാത്രകളില്‍ ...
അറിവില്ലയ്മയുടെയ് അനന്തതകളില്‍ ...
ഇല്ലാത്ത ചിരികളില്‍ ..
കണ്ണ്നീര് ഇല്ലാത്ത കരച്ചില്‍ലുകളില്‍ ...
...........................................................
Subscribe to:
Post Comments (Atom)
No comments:
Post a Comment